Monday, August 13, 2012

ഞെട്ടിക്കുന്ന ചിത്രം !


അഭിഭാഷകന്റെ ശരീരം പറവൂര്‍ കടല്‍ തീരത്ത്‌ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു ഞെട്ടിക്കുന്ന ചില ചിത്രങ്ങള്‍ 
കൂടി പുറത്തു വന്നു !

Sunday, August 12, 2012

ലണ്ടന് നഷ്ട്ടമായ പ്രതിഭകള്‍ .....


ലവന്‍ ഇവനെ തല്ലിയത് എന്തിന് ?


വക്കീല്‍ ഗേറ്റ് വാച്ചര്‍ ആയതെങ്ങനെ ?



കടല്‍ തീരത്ത്‌ കണ്ട ആ ശരീരം ആരുടെ ?

കടതീരത്തു കണ്ട ശരീരം നെടുമങ്ങാട്ടെ അഭിഭാഷകന്‍ ചിത്രലാലിന്റെത് ?



എന്നാല്‍ നെടുമങ്ങാട്ടെ അഭിഭാഷകന്‍ ചിത്രലാലിന്റെ ശരീരം പറവൂര്‍ തെക്കുംഭാഗം കടല്‍ തീരത്ത്‌ മണ്ണ് മൂടി പായല്‍ ചുറ്റിയ നിലയില്‍ എങ്ങനെ എത്തി എന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നു . വിശദ വിവരങ്ങല്‍ ഇതേ വെബ്സൈറ്റില്‍ അടുത്ത ദിവസം ലഭ്യമാകും !