Sunday, August 12, 2012

കടല്‍ തീരത്ത്‌ കണ്ട ആ ശരീരം ആരുടെ ?

കടതീരത്തു കണ്ട ശരീരം നെടുമങ്ങാട്ടെ അഭിഭാഷകന്‍ ചിത്രലാലിന്റെത് ?



എന്നാല്‍ നെടുമങ്ങാട്ടെ അഭിഭാഷകന്‍ ചിത്രലാലിന്റെ ശരീരം പറവൂര്‍ തെക്കുംഭാഗം കടല്‍ തീരത്ത്‌ മണ്ണ് മൂടി പായല്‍ ചുറ്റിയ നിലയില്‍ എങ്ങനെ എത്തി എന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നു . വിശദ വിവരങ്ങല്‍ ഇതേ വെബ്സൈറ്റില്‍ അടുത്ത ദിവസം ലഭ്യമാകും !

1 comment:

  1. Avan paravuril enthinu poyi...... aarude kude.....aaru adichu konnu......ellam purathu kondu varanam..

    ReplyDelete